തെലുങ്ക്, തമിഴ് സിനിമകളില്‍ സജീവമായിരുന്ന ശരത് ബാബു ശാരീരിക അവശതകളെ തുടർന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു.1973 -ല്‍ പുറത്തിറങ്ങിയ 'രാമരാജ്യം' സിനിമയിലൂടെയാണ് ശരത് ബാബു സിനിമയിലേക്ക് അരങ്ങേറ്റം കുറിക്കുന്നത്
Original reporting. Fearless journalism. Delivered to you.